വെണ്മണി : ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്ര ആലപ്പുഴ സംഘടിപ്പിച്ച ഗ്രാമീണ കായിക മേളയുടെ ഭാഗമായി നടന്ന കളരിപ്പയറ്റ് മത്സരത്തിൽ വിജയിച്ച വെണ്മണി ബോധിക്ഷേത്ര കളരി വിദ്യാർത്ഥികളായ നിഷാന്ത്, ദേവനാരായണൻ, അമൃത, അനന്യ, അഭിരാം, ആദർശ് എന്നിവരെ കളരി ഗുരുക്കൾ ജയപ്രകാശിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
നെഹ്രു യുവകേന്ദ്ര ഗ്രാമീണ കായികമേളയിലെ വിജയികളെ അനുമോദിച്ചു
RECENT NEWS
Advertisment