കെ – ​റെ​യി​ലി​നു​വേ​ണ്ടി ക​ല്ലി​ടാ​ന്‍​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഉ​ദു​മ : ഉ​ദു​മ അ​ങ്ക​ക്ക​ള​രി വാ​ര്‍​ഡി​ല്‍ കെ – ​റെ​യി​ലി​നു​വേ​ണ്ടി ക​ല്ലി​ടാ​ന്‍​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ള്‍ ഉ​പ​രോ​ധി​ച്ച​ത്. ബേ​ക്ക​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ടി​ട്ടും ക​ല്ലി​ടാ​ന്‍ സം​ഘ​ത്തെ അ​നു​വ​ദി​ച്ചി​ല്ല. ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ആ​ര്‍ വി​ദ്യാ​സാ​ഗ​ര്‍, 13ാം വാ​ര്‍​ഡ് അം​ഗം ഹാ​രി​സ് അ​ങ്ക​ക്ക​ള​രി, മ​റ്റ് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍, സു​നി​ല്‍​കു​മാ​ര്‍, ത​ദ്ദേ​ശ​വാ​സി​ക​ളാ​യ സു​ജി​ത്, ടി.​ആ​ര്‍ കൃ​ഷ്ണ​ന്‍, ഹ​മീ​ദ് മ​ലാം​കു​ന്ന്, അ​റ​ഫാ​ത്ത് എ​ന്നി​വ​രാ​ണ് ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ക​ല്ലി​ട​ല്‍ കോ​ട​തി വി​ല​ക്കി​യ കാ​ര്യം സൂ​ചി​പ്പി​ച്ച​പ്പോ​ള്‍ അ​ത് 22 വ​രെ മാ​ത്ര​മാ​ണെ​ന്നും അ​തി​ന് ശേ​ഷം ഉ​ണ്ടാ​കു​ന്ന തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ മ​ട​ങ്ങി​വ​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​താ​യി വാ​ര്‍​ഡ്​ അം​ഗം ഹാ​രി​സ് അ​ങ്ക​ക്ക​ള​രി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച തൊ​ട്ട​ടു​ത്ത 14 ാം വാ​ര്‍​ഡി​ല്‍ കു​റ്റി അ​ടി​ച്ചി​രു​ന്നു. കോ​ട​തി​വി​ധി​യെ തു​ട​ര്‍​ന്ന് കെ -​ലൈ​ന്‍ എ​ന്ന് എ​ഴു​താ​ത്ത കു​റ്റി​യാ​ണി​വി​ടെ സ്ഥാ​പി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് അതിക്രമം; ശക്തമായ പ്രതികരണവുമായി മോഹൻലാലിന്റെ മകൾ വിസ്മയ

0
കൊച്ചി: സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പോലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സംഘർഷം; പ്രതിഷേധ മാർച്ചിൽ പോലീസിന്റെ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും പഠന ക്ലാസും നടത്തി ​

0
റാന്നി : സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പ്...

മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ ഇടപെടല്‍ അഭിനന്ദനീയം : അബിന്‍ വര്‍ക്കി എം.എല്‍.എ

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ അഭിനന്ദനീയമായ ഇടപെടല്‍ നടത്തുന്ന കുടുംബശ്രീ രണ്ടര...