നെഹ്റു യുവ കേന്ദ്ര അഫിലിയേഷൻ ക്യാമ്പയിൻ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരത സർക്കാർ – യുവജനകാര്യ കായിക മന്ത്രാലയം കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട അഫിലിയേഷൻ ക്യാമ്പയിൻ ഭാഗമായി സംഘടനകൾക്ക് അഫിലിയേഷൻ നൽകുന്നു. ക്യാമ്പയിൻ ഭാഗമായി സനദ്ധ സംഘടനകൾ, ലൈബ്രറി / ഗ്രന്ധശാലകൾ, സാംസ്കാരിക സംഘടനകൾ, കൂട്ടായ്മകൾ, ആർട്സ് & സ്പോർട്സ് ക്ലബുകൾ , സ്പോർട്ട്സ് കൗൺസിൽ അഫിലിയേഷൻ ഉള്ള ഫുട്ബോൾ വോളിബോൾ ക്ലബുകൾ, യുവജേ ക്ഷേമ ബോർഡുമായ അഫിലിയേറ്റ് ചെയ്ത ക്ലബുകൾ എന്നിവർക്ക് അപേക്ഷിക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന്...