ഒമിക്രോണ്‍ വ്യാപനം : നെഹ്‌റുട്രോഫി വള്ളംകളി ഇക്കുറിയും ഉണ്ടാവില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി ഇക്കുറിയും ഉണ്ടാവില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജലോത്സവം നടത്തുന്നത് അനുകൂലിക്കില്ല. ഇതോടെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും നെഹ്‌റുട്രോഫി ജലോത്സവം മുടങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. കോവിഡ് സംബന്ധിച്ച മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഒമിക്രോണ്‍ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാലാണ് ദുരന്തനിവാരണ അതോറിറ്റി ജലോത്സവത്തിന് പച്ചക്കൊടി കാണിക്കാത്തതെന്നാണ് സൂചന. മത്സരാര്‍ഥികള്‍ മാത്രം രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...