ഇന്ത്യയിൽ പാസ് വേർഡ് ഷെയറിങ് നിർത്തി നെറ്റ്ഫ്ലിക്സ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയില്‍ പാസ് വേര്‍ഡ് പങ്കിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി നെറ്റ്ഫ്‌ലിക്‌സ്. ഇതുസംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ വഴി നെറ്റ്ഫ്‌ലിക്‌സ് സന്ദേശമയച്ചു. കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് പാസ് വേര്‍ഡ് പങ്കിടുന്നതിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.”നിങ്ങളുടെ വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട്. ആ വീട്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവര്‍ എവിടെയായിരുന്നാലും നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാന്‍ കഴിയും – വീട്ടില്‍, യാത്രയില്‍, അവധി ദിവസങ്ങളില്‍ – കൂടാതെ പ്രൊഫൈല്‍ കൈമാറുക, ആക്സസും ഉപകരണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ പുതിയ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുക.” എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ, തുടങ്ങിയ രാജ്യങ്ങളിലും ജുലൈ 20 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കക്കയം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു , ജാഗ്രതാ നിർദ്ദേശം

0
കോഴിക്കോട് : കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ്...

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി

0
കണ്ണൂർ : കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300...

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...