വൈ എം സി എ നേതൃശിബിരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് വൈ എം സി എ പ്രസ്ഥാനം നിലകൊള്ളേണ്ടതെന്നും ആതുരസേവനരംഗത്ത് ഒട്ടനവധി പ്രവർത്തനം നടത്തുന്നതിന് പ്രസ്ഥാനത്തിന് കഴിയണമെന്നും വൈ എം സി എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ വൈ എം സി എ യിൽ സംഘടിപ്പിച്ച നേതൃശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സബ് റീജിയൻ ചെയർമാൻ ബാബു ജി. കോശിയുടെ അധ്യക്ഷതയിൽ മുൻ റീജിയൻ സെക്രട്ടറി കെ. പി. ജോൺ ക്ലാസ്സിന് നേതൃത്വം നൽകി. സബ് റീജിയൻ ജനറൽ കൺവീനർ ഏബൽ മാത്യു, വൈസ് പ്രസിഡന്റ്മാരായ വിനോദ് കോശി, ജെസ്റ്റിൻ ജോർജ്ജ് മാത്യു, കെ. വി. തോമസ്, റ്റി. എസ്. തോമസ്, തോമസ് അലക്സ്‌, എം. ജി. ഗീതമ്മ, ശോഭ കെ. മാത്യു, രാജു തോമസ്, റ്റി. കെ. സാജു, ജോർജ്ജ് മാത്യു, കെ. എസ്. ജോസ് മാടപ്പള്ളിൽ, റെജി ജോർജ്ജ്, ഇ. പി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....