ദത്തു വിഷയത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് – ആനാവൂര്‍ നാഗപ്പന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദത്തു വിഷയത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുട്ടിയെ അമ്മയ്ക്കു തിരികെ കിട്ടണമെന്നത് ന്യായമാണെങ്കിലും അനുപമയുടെ വീട്ടുകാര്‍ സിപിഎമ്മുകാരായതിനാല്‍ പല കാര്യങ്ങളും മാധ്യമങ്ങള്‍ സൗകര്യപൂര്‍വം മറക്കുകയാണെന്ന് ആനാവൂര്‍ നാഗപ്പന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുക പോലും ചെയ്യാതെയാണ് അജിത് അനുപമയുമായി ബന്ധം സ്ഥാപിച്ചതെന്നും ഒടുവില്‍ ഒരു കുട്ടിയായപ്പോള്‍ ആദ്യ വിവാഹം സമ്മര്‍ദ്ദത്തിലൂടെ വേര്‍പ്പെടുത്തുകയും നിയമപരമായി നല്‍കേണ്ട ജീവനാംശം നല്‍കാതിരിക്കുകയും ചെയ്യുന്നത് പൊതുസമൂഹം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആരോരുമില്ലാത്ത ആദ്യഭാര്യയെ ഉപേക്ഷിക്കുമ്പോള്‍ അവരുടെ ഭാവി ജീവിതം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും അന്തമായ സി.പി.എം വിരുദ്ധത ആഘോഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ആലോചിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്; ഇൻഫർമേഷൻ ഓഫീസർക്കെതിരെ നടപടിക്ക്...

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...