ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മാ​താ​വി​ന് അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന ത​ട​വ്

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മാ​താ​വി​ന് അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന ത​ട​വ്. ഛത്തി​സ്ഗ​ഢ് സ്വ​ദേ​ശി​നി ജ​യ​ന്തി ല​ക്ഡ​യെ ആ​ണ് തൃ​ശൂ​ര്‍ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് ശി​ക്ഷി​ച്ച​ത്.

2017 ​െസ​പ്​​റ്റം​ബ​ര്‍ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു കോ​ണ്‍വെന്‍റി​ല്‍ അ​ടു​ക്ക​ള ജോ​ലി​ക്കാ​രി​യാ​യി​രു​ന്നു പ്ര​തി. പ്ര​സ​വി​ച്ച വി​വ​രം ആ​രും അ​റി​യാ​തി​രി​ക്കാ​ന്‍ കു​ഞ്ഞി​നെ കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നും 25 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും, ഡി.​എ​ന്‍.​എ ടെ​സ്​​റ്റ്​ അ​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഉ​ള്‍പ്പെ​ടെ 27 രേ​ഖ​ക​ളും തൊ​ണ്ടി മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​യും പ്ര​ധാ​ന സാ​ക്ഷി​ക​ളും മ​ല​യാ​ളി​ക​ള​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​ഭാ​ഷ​ക​നെ ഹാ​ജ​രാ​ക്കി​യാ​ണ് സാ​ക്ഷി​വി​സ്താ​രം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ.​ബി. സു​നി​ല്‍കു​മാ​ര്‍, സ്പെ​ഷ​ല്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ ലി​ജി മ​ധു എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...