Thursday, May 16, 2024 7:53 pm

കൊവിഡ് പ്രതിദിന കണക്കിൽ നേരിയ വർധന ; 24 മണിക്കൂറിനിടെ 67,500 പുതിയ കേസുകൾ – മരണസംഖ്യ 1330 ആയി കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 67500 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1330 ആയി കുറഞ്ഞു. അതേസമയം രണ്ടാം തരംഗം കൂടുതൽ ഗർഭിണികളെയും മുലയൂട്ടുന്നവരെയും ബാധിച്ചെന്ന് റിപ്പോർട്ട്. മൂന്നാം തരംഗം 10 ലക്ഷം പേരെയെങ്കിലും ബാധിച്ചേക്കാമെന്നാണ് മഹാരാഷ്ട്ര മുന്നറിയിപ്പ് നല്‍കുന്നത്.

കൊവിഡ് മുന്നണി പോരാളികൾക്കായി പ്രത്യേക ക്രാഷ് കോഴ്സ് ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി കോഴ്സ് ലോഞ്ച് ചെയ്യും. 26 സംസ്ഥാനങ്ങളിലെ 111 ട്രെയിനിംഗ് സെന്ററുകളിലൂടെയായിരിക്കും കോഴ്സ് അവതരിപ്പിക്കുക. നോൺ മെഡിക്കൽ വിഭാഗത്തിൽ കൊവിഡ് മുന്നണി പോരാളികളുടെ നൈപുണ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ക്രാഷ് കോഴ്സിൽ 6 വിഭാഗങ്ങളിലായിട്ടായിരിക്കും പരിശീലനം. 276 കോടി രൂപയുടെ പ്രധാനമന്ത്രി കൗശൽ വികാസ് യോജന 3.0 യുടെ പ്രധാന ഭാഗമായാകും ക്രാഷ് കോഴ്സ് അവതരിപ്പിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ 19, 20 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്

0
പത്തനംതിട്ട : ജില്ലയില്‍ ഈമാസം 19 നും 20 നും കേന്ദ്ര...

മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തീരുമാനം

0
പത്തനംതിട്ട : മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ...

പെരുനാട്ടില്‍ കേഴ കുഞ്ഞ് വാഹനം ഇടിച്ചു ചത്തു

0
പെരുനാട്: വാഹനം ഇടിച്ചു ചത്ത കേഴകുഞ്ഞിനെ വനപാലകരെത്തി നീക്കം ചെയ്തു. പുതുക്കട...

റാന്നിക്ക് തിലകക്കുറിയായി സയറൻ തിരികെ എത്തുന്നു

0
റാന്നി: റാന്നിയിൽ ഒരു കാലത്ത് ജനങ്ങളെ വിളിച്ചുണർത്തുകയും സമയങ്ങൾ കൃത്യതയോടെ അറിയിക്കുകയും...