പത്തനംതിട്ട : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, വാര്‍ഡ് 13 (ചെറുപുഞ്ച – കുരീക്കാട്, വഞ്ചിമുക്ക് കുരിശ്ശടി ഭാഗങ്ങള്‍),വാര്‍ഡ് 19 (കൊല്ലയിക്കല്‍ – തെങ്ങമം ഭാഗങ്ങള്‍), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (താലൂക്ക് ആസ്ഥാന ആശുപത്രി ജംഗ്ഷന് മുതല്‍ കൈപ്പറ്റ ജംഗ്ഷന് വരെ ഭാഗങ്ങള്‍), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (കുളനടക്കുഴി കോളനി ഭാഗം), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പരിയാരം ഭാഗം)എന്നീ പ്രദേശങ്ങളില്‍ 2021 ഏപ്രില്‍ 16 ാം തീയതി മുതല്‍ 07 ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
RECENT NEWS
Advertisment