പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മണക്കുഴി മുരുപ്പ്, മണക്കുഴി ജംഗ്ഷന്‍, പാല ജംഗ്ഷന്‍ ഭാഗം), മെഴുവേലി ഗ്രാമപഞ്ചായത്ത്‍ വാര്‍ഡ് 11 (ആണര്‍കോട് – പൂകൈത കോളനി റോഡിന്റെ ഇരുവശവും, പൂകൈത കോളനി ഭാഗം മുഴുവനായും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17, കോഴഞ്ചേരി‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് ഒൻപത് (എന്‍.എസ്.എസ് കോളേജിന് പുറക് വശം മുതല്‍ ഇളമയില്‍ ഭാഗം വരെ), വാര്‍ഡ് 26 (ചിറക്കരോട്ട് തോന്നല്ലൂര്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ മെയ് ഏഴു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (പെരുമ്പാറ, മാലൂര്‍മുക്ക് ഭാഗങ്ങള്‍ ), വാര്‍ഡ് 13 (മാര്‍ത്തോമാ പള്ളിക്ക് മുകള്‍വശം മുതല്‍ രണ്ടാം വാര്‍ഡ് മൈലാടുംപാറ അമ്പലത്തിന് തെക്ക് വശം വരെ ഭാഗങ്ങള്‍ ), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (മുഴുവനായും), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് ഏഴ് (നിറവേല്‍പ്പടി, പറക്കല്‍പ്പടി, ഞണ്ടുകല്ലില്‍ ഭാഗങ്ങള്‍), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (ചക്കാലക്കുന്ന്, ചെട്ടിമുക്ക്, തേലപ്പുഴ ഭാഗങ്ങള്‍ ), വാര്‍ഡ് ഒന്ന്,10,12,13 (മുഴുവനായും), പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വെണ്ണിക്കുളം, സബ് രജിസ്ട്രാര്‍‌ ഓഫീസ്, മെഡിക്കല്‍ സെന്റര്‍, വാലാങ്കര, പടുതോട് ഭാഗങ്ങള്‍), വാര്‍ഡ് ഏഴ് (വെള്ളാറ, കോതകുളം, തോണിപ്പാറ ഭാഗങ്ങള്‍), വാര്‍ഡ് 11(മുണ്ടമല, ലത്തീന്‍പടി, നിലവാതുക്കല്‍, ഗവ. ആശുപത്രി ഭാഗങ്ങള്‍ ), വാര്‍ഡ് 12, (കമ്പിനിമല, വട്ടക്കോട്ടല്‍, പുറമറ്റം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പുറമറ്റം മാര്‍ക്കറ്റ് ഭാഗങ്ങള്‍), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12,13 (മുഴുവനായും),

വാര്‍ഡ് രണ്ട് (മുളന്തറ കുരിശ്ശുംമൂട് ജംഗ്ഷന്‍ മുതല്‍ കുമ്മണ്ണൂര്‍ ജംഗ്ഷന്‍ വരെ പ്രദേശങ്ങള്‍), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നല്ലൂര്‍ ഭാഗം, വയലവടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രഭാഗം മുതല്‍ മാവുപാറ വരെ പ്രദേശങ്ങള്‍), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്(നാഴിപ്പാറ ആനപ്പാറ റോഡ്), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മുഴുവനായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുത്തുമുക്ക് ഐ പി സി ഹാള്‍ മുതല്‍ നടയ്ക്കല്‍ കോളനി ഏരിയ, നെടുപ്പുറത്തടം പ്രദേശങ്ങള്‍), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (മുഴുവനായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മുഴുവനായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (മുഴുവനായും), വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം), വാര്‍ഡ് എട്ട് (തിരുമങ്ങാട് ഭാഗം), വാര്‍ഡ് 14 (മുക്കോണുവിള, ചേനായത്ത്, മരുതിമൂട്, കൊച്ചയത്ത് ഭാഗങ്ങള്‍), അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് നാല് (വിളയില്‍ കോളനി ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (ഗുരുനാഥന്‍മണ്ണ് ഭാഗം), എന്നീ പ്രദേശങ്ങളെ മേയ് ഏഴു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...