പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (ഇഞ്ചപ്പാറ ഗാന്ധി ജംഗ്ഷന്‍ ഭാഗം), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് (കോഴിക്കുന്നം മുതല്‍ ചേറാടി വരെ), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, 13 (ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 11 മുതല്‍ 17 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment