പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് ( വട്ടപ്പാറ കുരിശ് മുതല്‍ ഞക്കുകാവ് സെന്റ് മേരീസ് ഓര്‍ഫനേജ് ഭാഗം വരെയും, കമുകിനാക്കുഴി കോളനി, ഈട്ടിക്കാവ് കോളനി വരെയും ) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment