പത്തനംതിട്ട : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുമ്പമല കാണിക്ക മണ്ഡപം മുതല്‍ പൊരുട്ടിക്കാവ് ക്ഷേത്രം വരെ), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ആനാര്‍കോട് ഭാഗം മുതല്‍ പൂക്കൈത കോളനി ഭാഗം വരെ), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പനയ്ക്കത്തടം ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 26 (മേളാംപറമ്പില്‍ പാലം മുതല്‍ പത്തനാട്ടില്‍ ഭാഗം വരെയുള്ള പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് ആറു മുതല്‍ 12 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment