ഖാദി ഉല്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ; 5000 രൂപ വിലയുള്ള ഖാദി തുണിത്തരങ്ങള്‍ 2999 രൂപയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഖാദി ഓണം മേളയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം നടന്ന ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പത്തനംതിട്ട അബാന്‍ ടവര്‍, അടൂര്‍ റവന്യു ടവര്‍, റാന്നി ചെത്തോങ്കരയ്ക്ക് സമീപമുള്ള റാന്നി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളിലാണ് ഖാദി ഓണം മേള നടക്കുന്നത്. മേളയില്‍ ഖാദി ഉല്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭ്യമാക്കും. ഇതിനു പുറമേ 10 ശതമാനം ഡിസ്‌കൗണ്ട് കൂടി നല്‍കി 5000 രൂപ വിലയുള്ള ഖാദി തുണിത്തരങ്ങള്‍ 40 ശതമാനം വിലക്കുറവില്‍ 2999 രൂപയ്ക്ക് ഓണം ഖാദി കിറ്റ് എന്ന പേരില്‍ ഉപഭോക്താവിന് നല്‍കും.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ഇന്‍ഷുറന്‍സ്, ബാങ്ക് ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖാദി മേഖലയുടെ ഒരു വര്‍ഷത്തെ വിറ്റുവരവിന്റെ മഹാഭൂരിഭാഗവും ലഭിക്കുന്നത് ഓണക്കാലത്താണ്. ഖാദി ഡബിള്‍ മുണ്ട്, നാല് കാവിമുണ്ട്, ഓരോ തോര്‍ത്ത്, ചുരിദാര്‍ പീസ്, ഷര്‍ട്ട് പീസ്, ഖാദി മസ്‌ക് എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. ഈ മാസം 20 വരെയാണ് ഖാദി ഓണം മേള നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...