പത്തനംതിട്ട : വടശേരിക്കര പഞ്ചായത്ത് വാര്‍ഡ് 09 (മുക്കുഴി അഞ്ച് സെന്റ് കോളനി പ്രദേശം), കോയിപ്രം പഞ്ചായത്ത് വാര്‍ഡ് 15 (മുട്ടുമണ്‍ ജംഗ്ഷന്‍ മുതല്‍ കണ്ടം ഭാഗം, ഓവിനാലില്‍ കനാല്‍ ഭാഗം വഴി ധര്‍മ്മഗിരി ഭാഗം വരെ) കവിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 03 (കുരുതികാമന്‍കാവ് മുതല്‍ പുന്നിലം കോളനി, തകിടിയില്‍ ഭാഗം വരെ), വാര്‍ഡ് 14 (ഇലവിനാല്‍ ശിശുവിഹാര്‍ പ്രദേശം), മൈലപ്ര പഞ്ചായത്ത് വാര്‍ഡ് 08 (പൂര്‍ണമായും),
വള്ളിക്കോട് പഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണമായും), കോന്നി പഞ്ചായത്ത് വാര്‍ഡ് 01 (മണിയന്‍പാറ, കാവുംപുറത്ത് കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 04 (പത്തലുകുത്തി, പാലമുക്ക് ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 10 (പാറത്തുണ്ടില്‍ ഭാഗം), വാര്‍ഡ് 15 (വട്ടക്കാവ് ലക്ഷം വീട് കോളനി – കല്ലിടുക്കിനാല്‍ ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 16 (എസ്.കെ.ആര്‍ ലോഡ്ജ് മുതല്‍ വാഴക്കാലാപ്പടി വരെയുള്ള ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 11 മുതല്‍ 17 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.