പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശേരിക്കര പഞ്ചായത്ത് വാര്‍ഡ് 09 (മുക്കുഴി അഞ്ച് സെന്റ് കോളനി പ്രദേശം), കോയിപ്രം പഞ്ചായത്ത് വാര്‍ഡ് 15 (മുട്ടുമണ്‍ ജംഗ്ഷന്‍ മുതല്‍ കണ്ടം ഭാഗം, ഓവിനാലില്‍ കനാല്‍ ഭാഗം വഴി ധര്‍മ്മഗിരി ഭാഗം വരെ) കവിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 03 (കുരുതികാമന്‍കാവ് മുതല്‍ പുന്നിലം കോളനി, തകിടിയില്‍ ഭാഗം വരെ), വാര്‍ഡ് 14 (ഇലവിനാല്‍ ശിശുവിഹാര്‍ പ്രദേശം), മൈലപ്ര പഞ്ചായത്ത് വാര്‍ഡ് 08 (പൂര്‍ണമായും),

വള്ളിക്കോട് പഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണമായും), കോന്നി പഞ്ചായത്ത് വാര്‍ഡ് 01 (മണിയന്‍പാറ, കാവുംപുറത്ത് കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 04 (പത്തലുകുത്തി, പാലമുക്ക് ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 10 (പാറത്തുണ്ടില്‍ ഭാഗം), വാര്‍ഡ് 15 (വട്ടക്കാവ് ലക്ഷം വീട് കോളനി – കല്ലിടുക്കിനാല്‍ ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 16 (എസ്.കെ.ആര്‍ ലോഡ്ജ് മുതല്‍ വാഴക്കാലാപ്പടി വരെയുള്ള ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 11 മുതല്‍ 17 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...