പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മുക്കുഴി അഞ്ച് സെന്റ് കോളനി ഉള്‍പ്പെടുന്ന പ്രദേശം), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ആണര്‍കോട് മുതല്‍ പൂക്കൈത കോളനി ഭാഗം വരെ കോളനി ഉള്‍പ്പടെ) ദീര്‍ഘിപ്പിക്കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ചുവടുതാങ്ങി ജംഗ്ഷന്‍ മുതല്‍ പൂവണ്ണാങ്കുന്നില്‍ കോളനി ഭാഗം വരെ), വാര്‍ഡ് 14 (അംബേദ്കര്‍ കോളനി ഭാഗം), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണമായും), വാര്‍ഡ് 14 (ജനതാ സര്‍വീസ് സൊസൈറ്റി ഒഴിച്ച്, സൊസൈറ്റിയുടെ പടിഞ്ഞാറ് ഭാഗം മുതല്‍ വി കോട്ടയം എന്‍എസ്എസ് ഹൈസ്‌ക്കൂള്‍ വരെയും, തലയറ കോളനിയും) വാര്‍ഡ് 08 (വഞ്ചിപ്പടി ഭാഗം മുതല്‍ വട്ടക്കാവ് കുരിശ് വരെ),

കുന്നന്താനം ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 11 (ഉണ്ണിമുക്കില്‍ മുതല്‍ വടക്കേക്കോലത്ത് ഭാഗം വരെ), വാര്‍ഡ് 13 (പാമലക്കുളം മുതല്‍ പാമല ജംഗ്ഷന്‍ വരെ, കിന്‍ഫ്രാ പാര്‍ക്ക് ഉള്‍പ്പടെ ഭാഗങ്ങള്‍), വാര്‍ഡ് 15 (മുക്കട കോളനി ഭാഗം), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (മേക്കണ്ണം, ഇടക്കണ്ണം പ്രദേശങ്ങള്‍), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (താപ്പില്‍ ലക്ഷം വീട് കോളനി ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (വട്ടമല കോളനി ഭാഗം, മഞ്ഞിനാംകുഴിപ്പടി മുതല്‍ അമ്പാട്ടുകുന്നേല്‍ പടിവരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 10 (ആമല്ലൂര്‍ നവജീവോദയം ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 13 മുതല്‍ 19 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...