പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പുല്ലേലിമണ്‍ പ്രദേശം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കുന്നത്തേത്ത് ലക്ഷംവീട് കോളനി ഭാഗം), വാര്‍ഡ് 8 പൂര്‍ണ്ണമായും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 8 16 (പൂര്‍ണ്ണമായും) നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (പൊരിങ്ങേലില്‍പടി പ്രദേശം),

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പിടന്നപ്ലാവ് കാടംകുളം പ്രദേശം, കാവുംകഴ ചെട്ടിമുക്ക് പ്രദേശം) വാര്‍ഡ് 2 (തടത്തില്‍ പുരയിടം പ്രദേശം) കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പാറപ്പുഴക്കടവ് പ്രദേശം)വാര്‍ഡ് 3 (കൊടിനാട്ട്കുന്ന്, തകടിയില്‍ പുന്നിലം പ്രദേശം )വാര്‍ഡ് 14 (ഇലവിനാല്‍ പ്രദേശം ) എന്നീ പ്രദേശങ്ങളില്‍ 17 മുതല്‍ 23 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...