പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, 21, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ആല്‍ത്തറ ജംഗ്ഷന്‍ നിന്നും ഇടത്തേക്ക് നെല്ലാട് റോഡ് പുന്നവേലി ഭാഗം), വാര്‍ഡ് 14 (നരിയന്‍കാവ് മുതല്‍ തുണ്ടത്തില്‍പ്പടി റോഡ് കനാല്‍ സൈഡ് വരെ) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment