പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാമ്പിനിയില്‍ ഉള്‍പ്പെടുന്ന അഞ്ചേക്കര്‍ കോളനി), വാര്‍ഡ് 1 (വയ്യാറ്റുപുഴയില്‍ ഉള്‍പ്പെടുന്ന വയ്യാറ്റുപുഴ മര്‍ത്തോമ്മാ പള്ളി മുതല്‍ സംരക്ഷിത വനമേഖല വരെ ഉള്‍പ്പെടുന്ന തേരകത്തും മണ്ണ് പ്രദേശം) , എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കരിക്കാട്ടില്‍ കോളനി , വാളക്കുഴി, പുല്ലേലമണ്‍, തടിയൂര്‍ ടൗണ്‍, വരിക്കാനിക്കല്‍ എന്നിവയുടെ 7-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 11 (കരിക്കാട്ടില്‍ കോളനി , വാളക്കുഴി, പുല്ലേലമണ്‍, തടിയൂര്‍ ടൗണ്‍, വരിക്കാനിക്കല്‍ എന്നിവയുടെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (അള്ളുങ്കല്‍), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാലക്കാത്തറ ഭാഗം മുതല്‍ ചരിവുകാലായില്‍ ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 29 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (തോട്ടപ്പുഴ ഭാഗം), വാര്‍ഡ് 6 (ചിറയില്‍പ്പടി ഭാഗം) പ്രദേശങ്ങളെ ഡിസംബര്‍ 30 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...