യുകെയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: യുകെയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം കല്ലറ വരപ്പടവില്‍ അജി ജോസഫ് (41) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ്‌ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോര്‍ട്ട്‌സ്മിത്തിലാണ് താമസിച്ചിരുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോര്‍ട്ട്‌സ്മിത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ആശുപത്രിയിലെ നഴ്‌സാണ്. ക്രിസ്റ്റിന (11), ക്രിസ്റ്റോ (9), കസിന്‍ (5) എന്നിവര്‍ മക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

കന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി...

0
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക്...