Saturday, July 5, 2025 10:40 am

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (വള്ളിക്കാവ് ക്ഷേത്രം മുതല്‍ ഒട്ടത്തില്‍പ്പടി റോഡ് വരെ) പ്രദേശങ്ങളെ 2020 ജനുവരി 5 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, വാര്‍ഡ് 4, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (നാല് സെന്റ് കോളനി ഭാഗം), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ഫിഷറീസ് ജംഗ്ഷന്‍ മുതല്‍ തടത്തില്‍പ്പടി ഭാഗം വരെ), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, വാര്‍ഡ് 11 , (വാളക്കുഴി ടൗണ്‍ 11-ാം വാര്‍ഡില്‍, ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 13 , (വാളക്കുഴി ടൗണ്‍ 13-ാം വാര്‍ഡില്‍, ഉള്‍പ്പെടുന്ന ഭാഗം) എന്നീ പ്രദേശങ്ങളെ ജനുവരി 6 മുതലും,

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (തേളൂര്‍മല ഭാഗം), വാര്‍ഡ് 15 (തടത്തില്‍ ഭാഗം) , അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ചിറപുരം കോളനി, കടമാന്‍കുഴി കോളനി എന്നിവയുടെ 4-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 8 (ചിറപുരം കോളനി, കടമാന്‍കുഴി കോളനി എന്നിവയുടെ 8-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം) പ്രദേശങ്ങളെ ജനുവരി 4 മുതലും, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാമ്പിനിയില്‍ ഉള്‍പ്പെടുന്ന അഞ്ചേക്കര്‍ കോളനി ), വാര്‍ഡ് 1 (വയ്യാറ്റുപുഴയില്‍ ഉള്‍പ്പെടുന്ന വയ്യാറ്റുപുഴ മര്‍ത്തോമ്മാ പള്ളി മുതല്‍ സംരക്ഷിത വനമേഖല വരെ ഉള്‍പ്പെടുന്ന തേരകത്തും മണ്ണ് പ്രദേശം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കരിക്കാട്ടില്‍ കോളനി, വാളക്കുഴി, പുല്ലേലമണ്‍, തടിയൂര്‍ ടൗണ്‍, വരിക്കാനിക്കല്‍ എന്നിവയുടെ 7-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 11 (കരിക്കാട്ടില്‍ കോളനി , വാളക്കുഴി, പുല്ലേലമണ്‍, തടിയൂര്‍ ടൗണ്‍, വരിക്കാനിക്കല്‍ എന്നിവയുടെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (അള്ളുങ്കല്‍ ), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാലക്കാത്തറ ഭാഗം മുതല്‍ ചരിവുകാലായില്‍ ഭാഗം വരെ) എന്നീ പ്രദേശങ്ങളെ ജനുവരി 5 മുതലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു

0
പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ്...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു....

ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി

0
ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ...

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...