പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ ഒന്‍പത്, രണ്ട്, ഏഴ് പന്നിക്കണ്ടം ഞെക്കുകാവ് വട്ടക്കാവ്, അംഗന്‍വാടി വാര്‍ഡുകള്‍. പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ് ഇടമാലി, എട്ട് മങ്കുഴി വാര്‍ഡുകള്‍. തണ്ണിത്തോട് പഞ്ചായത്തിലെ മൂന്ന്, നാല് കരിമാന്‍തോട് ഭാഗം വാര്‍ഡുകള്‍. തിരുവല്ല മുനിസിപ്പാലിറ്റിയിലെ 38 ചുമത്ര-മുത്തൂര്‍ റോഡില്‍ കൊട്ടലിന്‍ പാലം മുതല്‍ കാരിക്കോട് അമ്പലം വരെ റോഡിന്റെ ഇടതു ഭാഗം, 17 ഇരുവള്ളിപ്ര അഞ്ച് വട്ടചുവടു മുതല്‍ കെപിഎസ് റോഡ് വരെ. ഏറത്ത് പഞ്ചായത്തിലെ ഒന്ന് സെമിനാരി റോഡ് ഭാഗം, 10 ഇടവക കോണത് ഭാഗം വാര്‍ഡുകളില്‍ ഫെബ്രുവരി എട്ടു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10(ചൊള്ളനാവയല്‍വനംകൂടി ഭാഗം, സൊസൈറ്റിപ്പടി ഭാഗം), വാര്‍ഡ് 12 കക്കുടുമണ്‍ ജംഗ്ഷന്‍ മുതല്‍ പേമരുതി കല്ലിശ്ശേരിപ്പടി ഭാഗം വരെ) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി ഒന്‍പതു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ല കളക്ടര്‍ ഉത്തരവിട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...