പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (എസ്എന്‍ഡിപി ജംഗ്ഷന്‍ മുതല്‍ തകിടിയെത്ത് ഭാഗം വരെയുള്ള പ്രദേശം) പ്രദേശത്ത് ഏപ്രില്‍ 18 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏപ്രില്‍ 15 മുതല്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (എസ്എടി ടവര്‍ മുതല്‍ കരിക്കുടുക്ക മലയകം ഭാഗം വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 (മീന്തലക്കര ക്ഷേത്രം മുതല്‍ കൊമ്പാടി പതാല്‍ ഭാഗം വരെ), വാര്‍ഡ് 38 (കാരിക്കോട് ക്ഷേത്രം മുക്കുങ്കല്‍ പടി റോഡ് ഭാഗം വരെ)എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 19 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...