പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തുവയൂര്‍ നോര്‍ത്ത്), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, അഞ്ച്, ആറ്, വാര്‍ഡ് 14 (ചിറക്കല്‍ കോളനി പ്രദേശം (ചിറക്കല്‍ വേലന്‍പറമ്പ് അംബേദ്കര്‍ കോളനി ഭാഗം) (ദീര്‍ഘിപ്പിക്കുന്നു), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (പ്രക്കാനം, തോട്ടത്തില്‍ ഭാഗം ജംഗ്ഷന്‍ മുതല്‍ പേക്കുഴിക്കല്‍ പള്ളുരുത്തി ഭാഗം വരെ)

വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (മുക്കുഴി അഞ്ചുസെന്റ് കോളനി മുതല്‍ മടുക്കമൂട് കുമ്പളത്താമണ്‍ ജംഗ്ഷന്‍ വരെ), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (മേയ് ഏഴു മുതല്‍ ദീര്‍ഘിപ്പിക്കുന്നു), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18, 17 (ദീര്‍ഘിപ്പിക്കുന്നു) വാര്‍ഡ് ഒന്ന് (ആലിന്‍ചുവട് മുതല്‍ തകടിയേത്ത് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കണ്ണംചേരില്‍ ഭാഗം വരെ)വാര്‍ഡ് 15, 16, 19 വാര്‍ഡ് 14 (തലയറ അക്വഡക്റ്റ് മുതല്‍ പടിപ്പുരപ്പാട്ട് മെയിന്‍ റോഡ് വരെയും, നിലുമുക്ക് റോഡ് മുകള്‍ ഭാഗം മുതല്‍ താഴെ വരെയും പ്രദേശം), എന്നീ പ്രദേശങ്ങളില്‍ മേയ് അഞ്ചു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കത്തോലിക്കാപ്പള്ളി മുതല്‍ പൊതുശ്മശാനം വരെ ഭാഗം) വാര്‍ഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാര്‍ഡ് എട്ട് (പുലയന്‍പാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കടമ്പനാട് അടൂര്‍ റോഡിന് ഉള്‍വശം മുതല്‍ ആനമുക്ക് നെല്ലിമുകള്‍ കന്നുവിളി (തടത്തില്‍ മുക്ക്) ആനമുക്ക് റോഡുകള്‍ക്ക് ഉള്‍വശം വരെ വരുന്ന ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (പാലമല കാഞ്ഞിരംമുകള്‍ ഭാഗം), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വല്യാകുളം – യൂത്ത് സെന്റര്‍ റോഡ്, മൂലഭാഗം – കോളനി റോഡ്, ചാമക്കാല അംഗന്‍വാടി – കോളനി റോഡ്, ആശാരിപ്പറമ്പില്‍ റോഡ് – കോളനി റോഡ്, പ്ലാന്റേഷന്‍ കൊച്ചുകനാല്‍ റോഡ് – കോളനി വരെയും),

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (ജി.എല്‍.പി.എസ് ഇടത്തിട്ടയുടെ പുറക് വശം തറയില്‍പ്പടി മുതല്‍ മടുക്കവിള വരെയും, വലതുകാട് ഭാഗവും), തിരുവല്ല നഗരസഭ വാര്‍ഡ് 26, 29, 33, 36, 39 വാര്‍ഡ് 24 (തുകലശേരി മുഴുവനായും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, വാര്‍ഡ് 14 (ഗവ. എല്‍.പി സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം, അന്തിച്ചന്ത ഭാഗം, സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം വഞ്ചിപ്പടി, മംഗലശേരിപ്പടി, വേങ്ങവിള, കല്ലേലികക്കുഴി, അന്തിച്ചന്ത വട്ടക്കുളഞ്ഞി, മല്ലശേരിമുക്ക് വേണാട് ജംഗ്ഷന്‍ പ്രദേശങ്ങള്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (ഉറുമ്പിനി വാലുപാറ) ആങ്ങമൂഴി ജംഗ്ഷന്‍ വാര്‍ഡ് രണ്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, ഏഴ്, എട്ട്, 15 റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എന്നീ പ്രദേശങ്ങളെ മേയ് അഞ്ചു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...