Friday, July 4, 2025 5:23 pm

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഉന്നക്കാവ് ഐ.പി.സി ചര്‍ച്ച് മുതല്‍ അരുവിക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 22, 24, 25, 30, 31, 39 (പൂര്‍ണ്ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 2, 3, 7, 9, 12, 13 (പൂര്‍ണ്ണമായും), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 13 (പൂര്‍ണ്ണമായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ചാന്തോലില്‍ കോളനി, പൊട്ടനവിക്കല്‍, വെള്ളയില്‍ കോളനി ഭാഗങ്ങള്‍ ), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 11, 12 എന്നിവ കൂടിച്ചേരുന്ന ഊട്ടുകുളം ഭാഗം, വാര്‍ഡ് 5 (അംബേദ്കര്‍ കോളനി ഭാഗം),

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൊച്ചുമോലുംപുറം, അപ്പച്ചിമുക്ക് ഭാഗങ്ങള്‍, വാര്‍ഡ് 4 (മാതിരം പള്ളി, പള്ളിമുക്ക് ജംഗ്ഷനുകള്‍ക്ക് ഇടയില്‍ റോഡിന് തെക്കുവശം, എം.ജി മോഹന്‍ദാസ് റോഡില്‍ ആര്യാട്ടയില്‍പടി, ഇല്ലത്തുപാറ ഭാഗങ്ങള്‍)എന്നീ പ്രദേശങ്ങളില്‍ മേയ് 10 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (രാമന്‍ചിറ ജംഗ്ഷന്‍ മുതല്‍ ഇന്ദിരാ ജംഗ്ഷന്‍ വരെ) വാര്‍ഡ് 6, 12, 16, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (കിളിവയല്‍ കോളനി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5, 11, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 4, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (കുരിശ്ശുംമൂട് മുതല്‍ വലതുകാട് ജംഗ്ഷന്‍ വരെ)വാര്‍ഡ് 4, 12, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (കത്തോലിക്കാപ്പള്ളി മുതല്‍ പനക്കീഴ് വരെ)വാര്‍ഡ് 4 (പാലതിങ്കല്‍ മുതല്‍ വെള്ളറ മേല്‍വശം വരെ)വാര്‍ഡ് 5 (കുരിശ്ശുകവല മുതല്‍ സബ് സെന്റര്‍ പടി വരെ), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (വട്ടക്കുന്ന് പ്രദേശം) കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 16, 18, 20, 23, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 മുതല്‍ 17 വരെ (എല്ലാ വാര്‍ഡുകളും പൂര്‍ണ്ണമായി) പ്രദേശങ്ങളെ മേയ് 10 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്

0
ബെംഗളൂരു: കടം വാങ്ങി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടര്‍ന്ന്...

തൊടുപുഴ അൽ അസർ ലോ കോളേജില്‍ കെ.എസ്.യുവിന് പുതിയ നേതൃത്വം

0
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ...

ദേശീയ പാത തകര്‍ച്ച ; സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം

0
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം....

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...