പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, 06, 07( പൂര്‍ണമായും ), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 10 (പൂര്‍ണമായും), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പൂര്‍ണമായും), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മാടുമേച്ചില്‍ ക്ഷേത്രം, നോര്‍ത്ത് വെസ്റ്റ് കൃപാപുരം, ഈസ്റ്റ് വെസ്റ്റ് കുന്നിടംകുഴി എന്നീ ഭാഗങ്ങള്‍), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ( ജ്യോതിപുരം, പഞ്ചവടി എന്നീ ഭാഗങ്ങള്‍ ),
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 ( വെട്ടൂര്‍ തേവരു മണ്ണില്‍, കാരയ്ക്കാട്ട് റോഡ്, ഊട്ടുപാറ മുതല്‍ അമ്പലം ജംഗ്ഷന്‍ വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 ( പാറപ്പാട്, കാരിമല എന്നീ ഭാഗങ്ങള്‍ ), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (മുകളുപറമ്പില്‍ കോളനി ഭാഗങ്ങള്‍ ), നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 12 ( പൂര്‍ണമായും ) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 22 മുതല്‍ 28 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.