പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, 06, 07( പൂര്‍ണമായും ), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 10 (പൂര്‍ണമായും), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പൂര്‍ണമായും), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മാടുമേച്ചില്‍ ക്ഷേത്രം, നോര്‍ത്ത് വെസ്റ്റ് കൃപാപുരം, ഈസ്റ്റ് വെസ്റ്റ് കുന്നിടംകുഴി എന്നീ ഭാഗങ്ങള്‍), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ( ജ്യോതിപുരം, പഞ്ചവടി എന്നീ ഭാഗങ്ങള്‍ ),

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 ( വെട്ടൂര്‍ തേവരു മണ്ണില്‍, കാരയ്ക്കാട്ട് റോഡ്, ഊട്ടുപാറ മുതല്‍ അമ്പലം ജംഗ്ഷന്‍ വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 ( പാറപ്പാട്, കാരിമല എന്നീ ഭാഗങ്ങള്‍ ), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (മുകളുപറമ്പില്‍ കോളനി ഭാഗങ്ങള്‍ ), നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 12 ( പൂര്‍ണമായും ) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 22 മുതല്‍ 28 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...