പത്തനംതിട്ട : കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (കലക്കാട്ടുപടി റോഡില്‍ മാറമല ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ആലന്തുരുത്തി മുതല്‍ വാമനപുരം വരെ), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (പുളിയിലേത്തുപടി മുതല്‍ വടക്കേപറമ്പില്‍ ഭാഗം, വെണ്ണപ്പാറ കോളനി) പ്രദേശങ്ങളില്‍ നവംബര്‍ 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment