പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, 15 കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, പന്തളം നഗരസഭയിലെ വാര്‍ഡ് 20, 21, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ ഉള്‍പ്പെട്ടിട്ടുള്ള കലഞ്ഞൂര്‍ ജംഗ്ഷന്‍ പ്രദേശം, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ല്‍ ഉള്‍പ്പെട്ടിട്ടുള്ള മണലുവിള, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ പ്രദേശം എന്നീ സ്ഥലങ്ങളില്‍ 2020 ആഗസ്റ്റ് 13 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment