പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (കടലിക്കുന്ന് മാവുനില്‍ക്കുന്നതില്‍ മുകളിശ്ശേരി ഭാഗം, ബഥനി മഠം മുടന്തിയാനിക്കല്‍ ഭാഗം), അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 22 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും.

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 ( മടന്തമണ്‍ ചെമ്പനോലി ആറാട്ടുമണ്‍ ഭാഗം), വാര്‍ഡ് 8 ( അത്തിക്കയം ടൗണ്‍ ഭാഗം), വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 ( കൈരളിപ്പടി റോഡ് മുതല്‍ പരുത്തിക്കാവ് അമ്പലം വരെയും ചെറുകുളഞ്ഞി അംഗന്‍വാടി മുതല്‍ ബഥനി ആശ്രമം ഹൈസ്‌കൂള്‍ വരെയുള്ള ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ചരുവിളപ്പടി ഭാഗം), വാര്‍ഡ് 15 (ചരുവിളപ്പടി ഭാഗം), അടൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 25 (ബൈപ്പാസ് വഴി – മുതിരവിളപ്പടി സീഡ് ഫാം വരെയുള്ള ഭാഗം), കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 (മുരിങ്ങൂര്‍ കുന്ന്, പിലിയിക്കാമല ഇടനാട്ടു കടവ് ഉള്‍പ്പെടുന്ന ഭാഗം), പന്തളം – തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (കൈരളി ജംഗ്ഷന്‍ മുതല്‍ അയനിക്കൂട്ടം കോളനി വരെ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (കൊക്കാട്ട് ഭാഗം)പ്രദേശങ്ങളെ ഡിസംബര്‍ 23 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...