രാജ്യത്ത് 27,176 പേർക്ക് കോവിഡ് ; ചികിത്സയിൽ കഴിയുന്നവർ 3,51,087

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. നാലു ദിവസമായി പുതിയ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയാണ്. 3,51,087 പേരാണു ചികിത്സയിലുള്ളത്. ആകെ കോവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്.

38,012 പേർ കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തർ 3,25,22,171 ആയി. 284 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,43,497. രാജ്യത്തെ രോഗമുക്തി നിരക്ക് 97.62 ശതമാനമാണ്. 82 ദിവസമായി പ്രതിവാര രോഗമുക്തി നിരക്കും.16 ദിവസമായി പ്രതിദിന രോഗമുക്തി നിരക്കും 3 ശതമാനത്തിൽ താഴെയാണ്. ഇതുവരെ 75.89 കോടി ഡോസ് വാക്സീൻ നൽകി. ആകെ 54.60 കോടി പരിശോധനകളാണു നടന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...