കൊവിഡ് – രാജ്യത്ത് 14,623 പ്രതിദിന രോഗികളും 197 മരണവും ; വാക്‌സിനേഷൻ 100 കോടിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,623 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 മരണവും റിപ്പോർട്ട് ചെയ്തു. 19,446 പേർ രോഗമുക്തരായി. സജീവ രോഗികൾ 1,78,098 ആയി കുറഞ്ഞു. പ്രതിദിന രോഗികളിൽ 7,643 പേരും 77 മരണവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ 3,41,08,996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,34,78,247 പേർ രോഗമുക്തരായി. 4,52,651 മരണവും റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.15% ആണ്. സജീവ രോഗികൾ 0.52% ആയി കുറഞ്ഞു.
ഇതുവരെ 99,12,82,283 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 41,36,142 ഡോസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകി. രാജ്യത്തെ വാക്‌സിനേഷൻ ഇന്ന് രാത്രിയോടെ 100 കോടി ഡോസ് പിന്നിടും. രാവിലെ 9.40 വരെയുള്ള കണക്ക് പ്രകാരം 86,50,000 ഡോസ് കൂടിയാണ് ഈ ലക്ഷ്യത്തിലെത്താൻ ഇനി അവശേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...