പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ; കോൺഗ്രസിന് തിരിച്ചടി , 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ എന്‍.ഡി.എ സംഖ്യത്തിലുളള 15 പാര്‍ട്ടികള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. മെയ് 28 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.

ഭാരതീയ ജനതാ പാര്‍ട്ടി (BJP), ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (NPP), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (NDPP), സിക്കിം ക്രാന്തികാരി മോര്‍ച്ച (SKM), രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (RLJP), അപ്നാദള്‍ (സോണിലാല്‍), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (RPI), തമിഴ് മനില കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIDMK), ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (AJSU),മിസോ നാഷണല്‍ ഫ്രണ്ട് (MNF), യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി (YSRCP) , തെലുങ്കുദേശം പാര്‍ട്ടി (TDP), ശിരോമണി അകാലിദള്‍ (SAD), ബിജു ജനതാദള്‍ (BJD) എന്നിവയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. ദേവനാഥന്‍ യാദവ് സ്ഥാപിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഇന്ത്യന്‍ മക്കള്‍ കല്‍വി മുന്നേറ്റ കഴകവും (ഐഎംകെഎംകെ) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...