Thursday, May 16, 2024 5:19 am

16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ന​ത്തി​നു​ള്ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു ; 19 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ന​ത്തി​നു​ള്ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 19 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തൊ​മ്മ​ന്‍കു​ത്ത് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ യ​ദു​കൃ​ഷ്ണ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പെ​ണ്‍കു​ട്ടി​യെ കാ​ണാനില്ലായിരുന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്,​ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍കു​ട്ടി യ​ദു​കൃ​ഷ്ണ​നൊ​പ്പം പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍ന്ന് ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പെ​ണ്‍കു​ട്ടി​യെ വ​ന​മേ​ഖ​ല​യി​ല്‍ പാ​ര്‍പ്പി​ച്ച​താ​യി മൊ​ഴി ന​ല്‍കി​യ​ത്.

പി​ന്നീ​ട് പോ​ലീ​സ്​ നടത്തിയ അന്വേഷണത്തിൽ​ പെ​ണ്‍കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യെ ത​നി​ച്ചാ​ക്കിയ ശേ​ഷം തൊ​മ്മ​ന്‍കു​ത്ത് ടൗ​ണി​ലെ​ത്തി ഭ​ക്ഷ​ണം വാ​ങ്ങി​യാ​ണ് കാ​ട്ടി​ല്‍ ക​ഴി​ഞ്ഞ​ത്. യ​ദു​കൃ​ഷ്ണ​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്. പ​ട്ടി​ക ജാ​തി -വ​ര്‍ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പും ചു​മ​ത്തിയിട്ടുണ്ട്. ക​രി​മ​ണ്ണൂ​ര്‍ സി.​ഐ കെ.​ജെ. ജോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതിയെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വരുന്നൂ പുതിയ കിയ കാരൻസ്

0
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ പുതിയ കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റഡ്...

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ : അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടിയുടെ...

0
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

0
ഡൽഹി: ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി...

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

0
മലപ്പുറം: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച...