പുതിയ വാഹനങ്ങളുമായി പത്തനംതിട്ട ജില്ലയിലെ ഏഴ് പോലീസ് സ്റ്റേഷനുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2019- 20 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് അനുവദിച്ച 202 വാഹനങ്ങളില്‍ ഏഴെണ്ണം ജില്ലയ്ക്ക് ലഭിച്ചു. ജില്ലാ പോലീസ് ഓഫീസ് കോമ്പൗണ്ടില്‍ നടന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ് നിര്‍വഹിച്ചു. കൊടുമണ്‍, കോയിപ്പുറം, മൂഴിയാര്‍, പന്തളം, പെരുമ്പെട്ടി, റാന്നി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലേക്കാണു പുതിയ മഹേന്ദ്ര ബോലേറോ എല്‍.എക്സ് 2 ഡബ്ലൂ.ഡി വാഹനങ്ങള്‍ അനുവദിച്ചത്. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി: ആര്‍.ജോസ്, ജില്ലാ നാര്‍കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി:ആര്‍. പ്രദീപ് കുമാര്‍, എ.ആര്‍ ക്യാമ്പ് എസ്.ഐ ഫ്രാന്‍സിസ്, സ്റ്റേഷനുകളിലെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...