വെടിക്കോപ്പുകളില്ലാത്ത തീവ്രവാദത്തിന്റെ പുത്തൻ രീതി ; കേരള സ്റ്റോറിയെ പ്രശംസിച്ച് ജെപി നദ്ദ

For full experience, Download our mobile application:
Get it on Google Play

ദില്ലി: സുദീപ്തോ സെന്നിന്റെയും വിപുല്‍ അമൃത്ലാല്‍ ഷായുടെയും ചിത്രം ദി കേരള സ്റ്റോറിയെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ബോംബുകളോ വെടിക്കോപ്പുകളോ ഉപയോഗിക്കാതെയുള്ള പുതിയ തരം വിഷലിപ്ത തീവ്രവാദത്തെക്കുറിച്ചാണ് സിനിമ വെളിവാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരുവില്‍ സിനിമ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു നദ്ദ.

”വെടിക്കോപ്പുകളില്ലാത്ത തീവ്രവാദത്തിന്റെ പുതിയ രീതി, ‘കേരള സ്റ്റോറി’ ആ വിഷലിപ്തമായ തീവ്രവാദത്തെ തുറന്നുകാട്ടുന്നതാണ്. ഇത്തരത്തിലുള്ള ഭീകരത ഒരു സംസ്ഥാനവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല.’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നദ്ദ പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയിലെ ഒരു റാലിയില്‍ പ്രസംഗിക്കവേ, ‘ദി കേരള സ്റ്റോറി’ എന്ന സിനിമ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...