ഇടുക്കി : ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് വരൻ മരിച്ചു. ഫോർട്ട്കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ ആണ് മരിച്ചത്. 36 വയസായിരുന്നു. ഭാര്യ സഞ്ജുവിന് ഗുരുതര പരിക്കേറ്റു. ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ ബൈക്ക് അപകടത്തിൽ പെട്ടാണ് മരണം.
ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് വരൻ മരിച്ചു
RECENT NEWS
Advertisment