കോഴിക്കോട്ട് ഓടയ്ക്കുള്ളിൽ രണ്ടുദിവസം കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇൻഡോ സൊസൈറ്റിക്ക് സമീപമുള്ള ഓടയിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫയർ ഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി. രാവിലെ 11 മണിയോടെ സംഭവം. ഓടയിൽനിന്ന് ഉയർന്നുവന്ന കൈ ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരാണ് യുവാവ് ഓടയിൽ വീണ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഉടൻതന്നെ വഴിയാത്രക്കാർ ചേർന്ന് യുവാവിനെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരം അറിയിച്ചതോടെ ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. യുവാവ് ഇതിനുള്ളിൽ എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും വീഴാനുള്ള ഒരു വിടവും എവിടെയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുൻപാണ് വീണതെന്ന് യുവാവ് പറഞ്ഞതായി മറ്റൊരാൾ പ്രതികരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാരിൽ ഒപ്പിട്ട്...

0
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി...

മുതിർന്ന മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

0
കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ...

അട്ടപ്പാടി ഇരട്ടക്കൊലക്കേസ് ; കൂടുതൽ വിവരങ്ങൾ പുറത്ത് , പ്രതിയും കൊല്ലപ്പെട്ട...

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലക്കേസുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ പശ്ചിമബം​ഗാൾ...