അയോധ്യയിലെ കാണിക്കക്കൊള്ള ; മൂന്ന് മാസം മുമ്പേ മുന്നറിയിപ്പ് നൽകിയിട്ടും ട്രസ്റ്റ് നിശബ്ദത പാലിച്ചെന്ന് എസ്ബിഐ ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കത്തട്ടിപ്പിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന നിർണായക വെളിപ്പെടുത്തലുകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ. ഭണ്ഡാരത്തിലെ പണം എണ്ണുന്നതിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരം മൂന്ന് മാസം മുമ്പ് തന്നെ ട്രസ്റ്റിനെ ഔദ്യോഗികമായി അറിയിച്ചിരുന്നതായാണ് ബാങ്ക് ജീവനക്കാർ പോലീസിന് നൽകിയ മൊഴി. പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവരെ മാറ്റാൻ എസ്ബിഐ കരാർ നൽകിയ സ്വകാര്യ ഏജൻസി ശ്രമിച്ചിരുന്നു. എന്നാൽ ചമ്പത് റായിയും അനിൽ മിശ്രയും ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു.

തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് എസ്ബിഐ ജീവനക്കാരായ രത്‌നേഷ്, ഗഗൻദീപ് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേസിൽ നിലവിൽ അറസ്റ്റിലായ എട്ട് പ്രതികളെ കോടതി 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...