എത്ര ഫ്ലക്സ് ബോർഡുകളും കൊടികളും നശിപ്പിച്ചാലും പുതുയുഗ യാത്ര ഒരു പുതിയ യുഗത്തിന്റെ ആരംഭം കുറിക്കും ; അഡ്വ.എ.സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്ന വ്യാജ വാർത്ത പരത്തി പത്തനംതിട്ട ജില്ലയിൽ ഉടനീളം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ വെച്ചിരിക്കുന്ന പുതു യുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകളും കൊടികളും വ്യാപകമായി എസ്എഫ്ഐ -ഡിവൈഎഫ്ഐ സംഘം നശിപ്പിച്ചതായി ഡിസി സി പ്രഡിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രഡിഡന്റ് അഡ്വ എ സുരേഷ് കുമാർ എന്നിവർ പറഞ്ഞു. വ്യാജ ഉദ്‌ഘാടനകൾ നടത്താൻ മന്ത്രി നടത്തുന്ന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ നഷ്ടപ്പെട്ട ഇമേജ് തിരികെ പിടിക്കാനാണ് അക്രമ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും ഡി വൈ എഫ് ഐ-എസ് എഫ് ഐ പ്രവർത്തകരെ ഉപയോഗിച്ച് അക്രമങ്ങൾ നടത്തുന്നത് മന്ത്രിക്ക് ഭൂഷണമല്ലെന്നും നേതാക്കൾ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ സംഘടനയ്ക്കുള്ളിൽ ഉയർന്നിട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകും , അതിനായി എല്ലാവരും ക്ഷമയോടെ...

0
കൊച്ചി : താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര ഭിന്നതകളും സമീപകാല വിവാദങ്ങളും ചർച്ചയായിക്കൊണ്ടിരിക്കെ...

കേരളത്തിലെ പകർച്ചവ്യാധി ഭീഷണി ; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനത്തനങ്ങൾ...

നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് മേയര്‍ വി വി...

0
തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന്...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് : മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി പി ജോണ്‍

0
കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി...