പത്തനംതിട്ട : പ്രമുഖ ഓണ്‍ ലൈന്‍ മാധ്യമമായ പത്തനംതിട്ട മീഡിയയിലേക്ക് ആര്‍ക്കും എവിടെനിന്നും വാര്‍ത്തകള്‍ നല്‍കാം. ഇതിനുവേണ്ടിയുള്ള ഇ-മെയിലും വാട്സാപ് നമ്പറും ഉപയോഗിക്കാം. നല്‍കുന്ന വാര്‍ത്തകള്‍ ആധികാരികവും വ്യക്തതയുള്ളതുമായിരിക്കണം.
വാര്‍ത്തകള്‍ മലയാളത്തില്‍ (ഗൂഗിള്‍ മലയാളം) ടൈപ്പ് ചെയ്ത് വേണം നല്‍കുവാന്‍. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന ഉണ്ടായിരിക്കും. വാര്‍ത്തയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സഹിതം വേണം ഇവ അയക്കേണ്ടത്.
വാര്‍ത്തയുടെ ആധികാരികത വ്യക്തമാക്കുന്ന രേഖകളുടെ കോപ്പിയും വാര്‍ത്തയോടൊപ്പം അയക്കണം. കാലഹരണപ്പെട്ടതൊ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ആയ വാര്‍ത്തകള്‍ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കില്ല. നല്‍കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ തെരഞ്ഞെടുക്കുന്നത് എഡിറ്റോറിയല്‍ ബോര്‍ഡ് ആയിരിക്കും. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനവും എഡിറ്റോറിയല്‍ ബോര്‍ഡിന്റെയായിരിക്കും.
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് പത്തനംതിട്ട മീഡിയായുടെ ന്യുസ് പോര്‍ട്ടലില്‍ http://www.pathanamthittamedia.com ആയിരിക്കും. ഈ വാര്‍ത്തകള്‍ പത്തനംതിട്ട മീഡിയായുടെ ഫെയിസ് ബുക്ക് പേജ്, ഗ്രൂപ്പ്, ഡെയിലി ഹണ്ട്, വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, ട്വിറ്റെര്‍. ലിങ്കിഡിന്‍, ടെലിഗ്രാം തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഷെയര്‍ ചെയ്യപ്പെടുന്നതുമാണ്.
വാര്‍ത്തകള്‍ നല്കുന്നയാളുടെ സ്വകാര്യത പൂര്‍ണ്ണമായും കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും വാര്‍ത്തകള്‍ നല്‍കുക. അഴിമതി, കൈക്കൂലി തുടങ്ങിയ സമൂഹത്തിലെ പുഴുക്കുത്തുകളെ കണ്ടെത്തി അവരെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കുന്നതിനും പത്തനംതിട്ട മീഡിയാ ഒരുക്കമാണ്. രഹസ്യമായി ചിത്രീകരിച്ച വീഡിയോ മെയിലിലോ വാട്ട് സാപ്പിലോ നല്‍കാം. നല്‍കുന്ന ആളിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
വാര്‍ത്തകള്‍ നല്‍കുന്നതിന്
751045 3033 (Whatsapp only)
[email protected]
ചീഫ് എഡിറ്റര്‍
പ്രകാശ് ഇഞ്ചത്താനം
94473 66263, 85471 98263
Office
EASTINDIA BROADCASTING PRIVATE LIMITED
Kumbazha Jn., Pathanamthitta, 689653
Tel. 0468 – 233 3033, 295 3033