ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയാൻ ശ്രമിച്ചെന്ന പരാതിയിലാണ് മധുര സിറ്റി പോലീസിന്റെ നടപടി. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടർക്ക് പോലീസ് സമൻസ് അയച്ചു. ഈ മാസം ഒന്നിന് കൈക്കൂലി കേസിൽ അറസ്റ്റിലായ അങ്കിത് തിവാരിയുടെ ചെമ്പറിൽ പരിശോധന നടത്തുന്നതിൽ നിന്ന് വിജിലൻസ് സംഘത്തെ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞെന്നാണ് പരാതി. കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ അങ്കിത് തിവാരിയുടെ ഓഫീസിൽ പരിശോധനയ്ക്കെത്തിയപ്പോൾ ഇഡി ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളം തടഞ്ഞെന്നും കൃത്യനിർവഹണത്തിന് തടസം വരുത്തിയെന്നുമാണ് വിജിലൻസ് പോലീസിന് നൽകിയ പരാതി. ഒടുവിൽ ലോക്കൽ പോലീസിന്‍റെ സഹായത്തോടെയാണ് ഓഫീസിൽ പരിശോധന നടത്തിയതെന്ന് വിജിലൻസ് പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...