ലോകകപ്പ് പടയൊരുക്കം ; 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്

For full experience, Download our mobile application:
Get it on Google Play

ട്രിനിഡാഡ് : ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. രാജ്യാന്തര ട്വന്‍റി 20യിലേക്ക് ആന്ദ്രേ റസലിനെ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിന്‍ഡീസ് സെലക്‌‌ടര്‍മാര്‍ മടക്കിവിളിച്ചതാണ് ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയം. 2024 ലെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി സ്റ്റാര്‍ ഓള്‍ റൗണ്ടറെ വെസ്റ്റ് ഇന്‍ഡീസ് മടക്കി വിളിച്ചിരിക്കുന്നത് വലിയ ആകാംഷ സൃഷ്‌ടിച്ചിരിക്കുകയാണ്. ആന്ദ്രേ റസലിന്‍റെ മടങ്ങി വരവിനൊപ്പം മാത്യൂ ഫോര്‍ഡെ, ഷെര്‍ഫേന്‍ റൂത്തര്‍ഫോര്‍ഡ്, ഗുഡകേഷ് മോട്ടീ എന്നിവരെ ടീമിലെടുത്തത് ശ്രദ്ധേയമാണ്. റോവ്‌മാന്‍ പവല്‍ നയിക്കുന്ന ടീമിലെ വൈസ് ക്യാപ്റ്റന്‍ ഏകദിന സ്‌പെഷ്യലിസ്റ്റ് എന്ന് വാഴ്‌ത്തപ്പെടുന്ന ഷായ് ഹോപാണ്. ടീമിനെ അഴിച്ചു പണിതതോടെ ജോണ്‍സണ്‍ ചാള്‍സ്, ഒബെഡ് മക്കോയി, ഒഡീന്‍ സ്‌മിത്ത്, ഒഷേന്‍ തോമസ് എന്നിവര്‍ സ്ക്വാഡിന് പുറത്തായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...

കുടുംബ വഴക്കിനെ തുടർന്ന് ദേഷ്യത്തിൽ വാതിലിന്റെ ചില്ല് തകർത്തു ; കൈ മുറിഞ്ഞ് രക്തം...

0
കൊച്ചി: കുടുംബ വഴക്കിനിടെയുണ്ടായ ദേഷ്യത്തിൽ വീടിന്റെ അടുക്കള വാതിലിന്റെ ചില്ല്...

പുലര്‍ച്ചെ വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിൽ തർക്കം ; സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടി ,...

0
മുംബൈ: മുംബൈയിൽ വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം...

കട്ടപ്പന–കുട്ടിക്കാനം മലയോര പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം , യുവാവ് മരിച്ചു

0
ഏലപ്പാറ: ഇടുക്കി കട്ടപ്പന–കുട്ടിക്കാനം മലയോര പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം....