സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപനം ; അടുത്ത കായികമേള കണ്ണൂരിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കുകയാണ്. ഒക്ടോബർ മാസം 22 മുതൽ ഇന്നേ ദിവസം വരെ നീണ്ടുനിന്ന മേളയിൽ 41 ഇനങ്ങളിലായി പതിനായിരത്തോളം മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആകെ 19,310 കുട്ടികളാണ് കായികമേളയിൽ പങ്കെടുത്തത്. ഇതിൽ 9,579 ആൺകുട്ടികളും 9,731 പെൺകുട്ടികളും ഉൾപ്പെടുന്നു. കൂടാതെ 2,000 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും മേളയിൽ ഭാഗമായിരുന്നു. 19,310 കുട്ടികളുടെ പങ്കാളിത്തം ഒരു ലോക റെക്കോർഡാണ് എന്നും എന്നാൽ ഇത് രേഖപ്പെടുത്തുന്ന ആധികാരിക സ്ഥാപനങ്ങളെ അറിയിക്കുന്നതിൽ കുറവുണ്ടായിട്ടുണ്ട് എന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...