Wednesday, May 15, 2024 5:22 pm

കനത്ത മഴ : നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ 400 സെന്റീമീര്‍ ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ 400 സെന്റീമീര്‍ ഉയര്‍ത്തി. ആദ്യം 320 സെന്റീമീറ്ററും പിന്നീട് 80 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. പ്രദേശത്തെ ജനങ്ങളോട് തിരുവന്തപുരം ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദശം പുറപ്പെടുവിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും കടലില്‍ പോകുന്നതിന് നിരോധനമുണ്ട്.

തീരങ്ങളില്‍ 40-50 കി. മീറ്റര്‍ വേഗതയില്‍ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ചിലപ്പോള്‍ അത് 60 കി. മീറ്റര്‍ വരെ ഉയരാം. പൊന്‍മുടി ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര നിരോധിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ന്യൂനമര്‍ദം ജില്ലയില്‍ ശക്തമായ മഴക്ക് കാരണമായേക്കും. ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് നിലവിലുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് കാരണമായേക്കും. വിനോദ സഞ്ചാര മേഖലയിലേക്കും പ്രവേശം പാടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാക് അധീന കശ്മീര്‍ നമ്മുടേത് ; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

0
കൊല്‍ക്കത്ത: പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര...

ശബരിമല മാസ പൂജ : സൗകര്യങ്ങള്‍ വിലയിരുത്തി

0
പത്തനംതിട്ട : മാസ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള...

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ജില്ലാതല എക്സിക്യൂട്ടീവ് വര്‍ക്കിംഗ് കമ്മിറ്റികളുടെ യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിന്...

തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പോലീസുകാരനെ കണ്ടെത്തി

0
തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പോലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ...