തിരുവനന്തപുരം : നെയ്യാര്‍ ഡാമില്‍ ഓരോ ഷട്ടറും 60 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഈ സാഹചര്യത്തില്‍ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ 40 സെന്റീമീറ്റര്‍ വീതം ഓരോ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ഇതുവരെ 160 സെന്റീമീറ്ററാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇന്ന് കൂടുതല്‍ ഉയരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ ഇത് 400 സെന്റീമീറ്റര്‍ ആകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് മുന്നറിയിപ്പ്
RECENT NEWS
Advertisment