നെ​യ്യാ​ര്‍ ഡാ​മി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടുമെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നെ​യ്യാ​ര്‍ ഡാ​മി​ല്‍ ഓ​രോ ഷ​ട്ട​റും 60 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തും. ഈ സാഹചര്യത്തില്‍ പരിസരവാസികള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. നിലവില്‍ 40 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഓ​രോ ഷ​ട്ട​റും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഇതോടെ ഇ​തു​വ​രെ 160 സെ​ന്‍റീ​മീ​റ്റ​റാ​ണ് ഡാ​മി​ന്റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഇന്ന് കൂ​ടു​ത​ല്‍ ഉയരം ഷട്ടറുകള്‍ ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ഇ​ത് 400 സെ​ന്‍റീ​മീ​റ്റ​ര്‍ ആ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...