12,000 എൻ.ജി.ഒകളുടെ വിദേശ ഫണ്ട് അനുമതി നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ 12,000ലധികം സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്ക് (എന്‍.ജി.ഒ) വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി നഷ്ടമായതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം. ഭൂരിഭാഗം എന്‍.ജി.ഒകളും എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നേരത്തെ മതര്‍ തരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് അനുമതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിഅ മില്ലിയ ഇസ്​ലാമിയ, ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കാണ് വിദേശ ഫണ്ട് ലൈസന്‍സ് നഷ്ടമായത്.

ഡിസംബര്‍ 31നകം എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കണമെന്ന് എന്‍.ജി.ഒകളെ ഓര്‍മപ്പെടുത്തിയിരുന്നു. പലരും അപേക്ഷ നല്‍കിയില്ല. പിന്നെ എങ്ങനെ അനുമതി നല്‍കുമെന്നും അഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചോദിച്ചു. നിലവില്‍ രാജ്യത്ത് 16,829 എന്‍.ജി.ഒകള്‍ക്കു മാത്രമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതിയുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...